---
title: "കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ"
english_title: "Accused in case of rape of elderly woman in Kannur found dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161351/Accused in case of rape of elderly woman in Kannur found dead"
published_at: "2023-11-11T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f4ed9063ab_654f48d25a1fe_death.jpg"
keywords: []
---

# കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ.

## Article Content

കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ.

ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ചിൽ പീഡനത്തിന് ഇരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസിൽ രാജീവൻ പ്രതിയായിരുന്നു.

വിചാരണ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161351/Accused in case of rape of elderly woman in Kannur found dead)